ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ നേരിടാന്‍ ബിജെപി സജ്ജം

0

വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ നേരിടാന്‍ ബിജെപി സജ്ജമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്വി.യാദൃശ്ചിക നേതാവും’ തിരഞ്ഞെടുക്കപ്പെട്ട നേതാവും’ തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും അബ്ബാസ് നഖ്വി . കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം …..

 

Leave A Reply

Your email address will not be published.

error: Content is protected !!