അനധികൃത കൈവശ ഭൂമി പിടിച്ചെടുക്കും:  മന്ത്രി കെ. രാജന്‍

0

വന്‍കിടക്കാരുടെ കൈയ്യില്‍ അനധികൃതമായി കൈവശമുള്ള മുഴുവന്‍ ഭൂമിയും പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. സമയബന്ധിതമായി പട്ടയ വിതരണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.കല്‍പ്പറ്റ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് പാരീഷ് ഹാളില്‍ റവന്യൂ വകുപ്പിന്റെ രണ്ടാം ഘട്ട പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡിജിറ്റല്‍ സര്‍വ്വേയുടെ ഭാഗമായി 92,000 ഹെക്ടര്‍ ഭൂമി ഡിജിറ്റലായി അളന്ന് കൊണ്ടിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!