വര്‍ഗീസ് മുരിയന്‍കാവില്‍ ബ്ലോക്ക് പ്രസിഡന്റായി ചുമതലയേറ്റു

0

മീനങ്ങാടി കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായി വര്‍ഗീസ് മുരിയന്‍ കാവില്‍ ചുമതലയേറ്റു.കേണിച്ചിറ ഇന്ദിരാഭവനില്‍ ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.അഡ്വ.പി ഡി സജി അധ്യക്ഷനായിരുന്നു.എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി എക്‌സിക്യുട്ടീവ് മെമ്പര്‍ കെഎല്‍ പൗലോസ് ,കെ.പി.സി.സി എക്‌സിക്യുട്ടീവ് മെമ്പറും യു ഡി എഫ് കണ്‍വീനറുമായ കെ കെ വിശ്വനാഥന്‍ മാസ്റ്റര്‍, കെ പി സി സി എക്‌സിക്യുട്ടീവ് മെമ്പര്‍ കെ ഇ വിനയന്‍ ,ഡി സി സി ജനറല്‍ സെക്രട്ടറിമാരായ ടി പി രാജശേഖരന്‍, പി എം സുധാകരന്‍, നിസി അഹമ്മദ്, ബിനു തോമസ്, എന്‍ യു ഉലഹന്നാന്‍ ,നജീബ് കരണി, ഒ വി അപ്പച്ചന്‍ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍,വിന്‍സന്റ്. നാരായണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!