കളിപ്പീടികയിലെ വരുമാനം കൊണ്ട് സൈക്കിളും ഫുട്‌ബോളും വാങ്ങി ആര്യന്‍.

0

സ്‌കൂള്‍ അവധിക്കാലത്ത് ഗ്രാമീണ കടയെ ഓര്‍മ്മപ്പെടുത്തുന്ന കളിപ്പീടിക നിര്‍മ്മിച്ച ശ്രദ്ധേയനായിരുന്നു വെള്ളമുണ്ട സ്വദേശി ആര്യന്‍.ഇപ്പോള്‍ തന്റെ കൊച്ചുപീടികയില്‍ നിന്നുള്ള വരുമാനം കൊണ്ട് സൈക്കിളും ഫുട്‌ബോളും വാങ്ങിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കന്‍.വെള്ളമുണ്ട സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആര്യന്‍.വെള്ളമുണ്ട സ്വദേശികളായ ശ്രീജിത്ത്, അശ്വതി ദമ്പതികളുടെ മകനാണ് ആര്യന്‍.

Leave A Reply

Your email address will not be published.

error: Content is protected !!