LatestMananthavadyNewsround കടുവ പശുക്കിടാവിനെകൊന്നു By NEWS DESK On May 31, 2023 0 Share ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ പശുക്കിടാവിനെകൊന്നു.തിരുനെല്ലി പനവല്ലിയില്‍ പുളിക്കല്‍ മാത്യൂവിന്റെ ഒരു വയസ് പ്രായമുള്ള വെച്ചൂര്‍ പശുക്കിടാവിനെയാണ് ഇന്നലെ രാത്രി കടുവ ആക്രമിച്ചു കൊന്നത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail