മെഡിക്കല്‍ കോളേജ് കോണ്‍ഗ്രസ്സി ന്റെ ജനകീയ മാര്‍ച്ച് 29 ന്
വയനാട് മെഡിക്കല്‍ കോളേജിന്റെ ശോച്യാവസ്ഥക്ക് അടിയന്തിര പരിഹാരം കാണുക,ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കുക,മരുന്ന് ക്ഷാമത്തിന് പരിഹാരം കാണുക, ലാബില്‍ പരിശോധന പൂര്‍ണ്ണ രീതിയില്‍ ആരംഭിക്കുക,കാത്ത് ലാബ് തുറന്ന് പ്രവര്‍ത്തിക തുടങ്ങീ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ്സിന്റെ ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേനത്തില്‍ പറഞ്ഞു.എന്‍.കെ. വര്‍ഗ്ഗീസ,്എം.ജി ബിജു,പി.വി.ജോര്‍ജ്ജ്,എ.എം നിശാന്ത്,ചിന്നമ്മ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.