മൂര്‍ഖന്‍ പാമ്പിനെ പിടികൂടി
വാളാട് ടൗണില്‍ താമസിക്കുന്ന വൈരമ്പളപ്പില് രമേശന്റെ മുറ്റത്തിനോട് ചേര്‍ന്ന സ്ഥലത്ത് നിന്നാണ് മൂര്‍ഖനെ പിടികൂടിയത്..
രണ്ട് കിലോയിലധികം തൂക്കമുള്ള മൂര്‍ഖന്‍ 14 വയസ്സോളം പ്രായമുണ്ട്. പാമ്പ് പിടുത്തക്കാരന് സുജിത്ത് വരയാല്‍ പാമ്പിനെ പിടികൂടി. തൊട്ടടുത്തുള്ള ഫോറസ്റ്റില്‍ തുറന്നുവിടും. രണ്ടാഴ്ചമുമ്പും ഇവിടെനിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയിരുന്നു..