കേരള വെറ്ററിനറി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നടത്തി

0

കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റി എം പ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.
പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് സിആര്‍ സന്തോഷ് അധ്യക്ഷനായിരുന്നു.യാത്രയയപ്പ് സമ്മേളനം സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മ്മാന്‍ സികെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി ഗഗാറിന്‍ പി കെ ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!