പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

0

2014-16 വര്‍ഷത്തെ പ്ലസ് വണ്‍,പ്ലസ് ടു ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം വെള്ളമുണ്ട ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ നിര്‍മ്മല ദേവി സംഗമം ഉദ്ഘടനം ചെയ്തു.സജിത്ത് മുഖ്യ പ്രഭാഷണം നടത്തി.സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അര്‍ഷാദ്, റെഹീസ്, റഹനാസ്, ആഷിഖ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!