വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

0

കഴിഞ്ഞ തിങ്കളാഴ്ച കമ്പളക്കാട് നടന്ന വാഹനപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പുത്തലന്‍ ഹംസയുടെയും റസിയയുടെയും മകന്‍ ഷാഹുല്‍ റനീസ് (17) മരണപ്പെട്ടു. മീനങ്ങാടി സെന്റ് മേരീസ് കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: റസ്മില്‍, റിസ്‌വാന.

Leave A Reply

Your email address will not be published.

error: Content is protected !!