കര്‍ഷകന്‍ മരിച്ചു
ചെന്നലോട് പുത്തന്‍പുരക്കല്‍ സൈജന്‍ എന്ന ദേവസ്യ (49) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് വിഷം കഴിച്ച് അവശനായ നിലയില്‍ വയലില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ഇന്നലെ മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. വേനല്‍ മഴയിലും കാറ്റിലും അറുനൂറോളം നേന്ത്രവാഴകള്‍ നശിച്ചിരുന്നു.വിവിധ ബാങ്കുകളിലായി ലക്ഷങ്ങളുടെ കടബാധ്യത ഉള്ളതായി ബന്ധുക്കള്‍.മൃതദേഹം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍ .