നിയന്ത്രണംവിട്ട വാന്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി.
നിയന്ത്രണം വിട്ട വാന്‍ ബസ് കാത്തിരിപ്പ്കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്.വാകേരി ക്ഷീരസംഘം ജീവനക്കാരനായ
പാപ്ലശേരി വട്ടക്കുന്നേല്‍ ബാബു(55),വള്ളിനാംകുന്നേല്‍ അനില്‍(42) എന്നിവര്‍ക്കാണ് പരിക്കേറ്റത്.കേണിച്ചിറപോലീസും നാട്ടുകാരും ചേര്‍ന്ന് വാന്‍ വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ വാനില്‍ നിന്നും പുറത്തെടുത്തത്.ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത് .