പുഴമുടി കാറപകടം:പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.
പുഴമുടി കാറപകടത്തില്‍ മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മേപ്പാടിയിലെ വിംസ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലുള്ള സഹയാത്രികയുടെ നില ഗുരുതരമായി തുടരുന്നു. കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിലുള്ള രണ്ട് പേര്‍ അപകടനില തരണം ചെയ്തു.ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്.