വേനല്‍ മഴയ്ക്ക് സാധ്യത
12 ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യത.വടക്കന്‍ ജില്ലകളില്‍ ഒഴികെ മറ്റുള്ളയിടങ്ങളില്‍ ഇന്നും നാളെയും വേനല്‍മഴ ലഭിക്കും.വടക്കന്‍ ജില്ലകളില്‍ ഒരാഴ്ച കഴിഞ്ഞാകും വേനല്‍മഴ ലഭിക്കുക.മറ്റ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ പ്രതീക്ഷിക്കാം. ശക്തമായ കാറ്റുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.വയനാട്ടില്‍ ചില സ്ഥലഹ്ങഘളിള്‍ ഇന്നലെ വേനല്‍ മഴ ലഭിച്ചിരുന്നു.