കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ വെട്ടിനശിപ്പിച്ചവര്‍ അറസ്റ്റില്‍

0

പൊഴുതനയില്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ വെട്ടിനശിപ്പിച്ചവരെ വൈത്തിരി പോലീസ് അറസ്‌ററ് ചെയ്തു. പൊഴുതന ആറാംമൈല്‍ സ്വദേശികളായ നൗഫല്‍ ചകുമാടന്‍,മുഹമ്മദലി എന്ന അര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്.മുന്നൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കനകമല കുടിവെള്ള പദ്ധതിയുടെ പൈപ്പുകളാണ് ഇവര്‍ 18 ഓളം സ്ഥലങ്ങളില്‍ വെട്ടിനശിപ്പിച്ചത്. പദ്ധതിയുടെ കമ്മിറ്റി പുതുക്കിയതില്‍ പഴയ കമ്മിറ്റി അംഗങ്ങള്‍ ആയിരുന്ന പ്രതികള്‍ക്കുള്ള എതിര്‍പ്പാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!