അതിരാറ്റ്ക്കുന്ന് സ്വദേശി പടിപ്പുരക്കല്‍ ജിഷ്ണുവിനെയാണ് കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി 7 മുതല്‍ കാണാതായത്. ബന്ധുക്കള്‍ കേണിച്ചിറ പോലീസില്‍ പരാതി നല്‍കി.എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപെടുക.കേണിച്ചിറ പോലീസ് 04936 211545 , 8590630768 ,9567892747, 9656560679.
Sign in
Sign in
Recover your password.
A password will be e-mailed to you.