കൽപ്പറ്റ നഗരത്തിൽ മയക്കുമരുന്ന് വേട്ട. എം.ഡി.എം.എ.യുമായി ബത്തേരി സ്വദേശി പിടിയിൽ

0

മാരക മയക്കുമരുന്നായ 4.7ഗ്രാം എം.ഡി.എം.എ യും 15 ഗ്രാം കഞ്ചാവുമായി സുൽത്താൻ ബത്തേരി താഴത്തെ പീടികയിൽ ബാസിത് ബഷീർ(26 ) നെയാണ് കൽപ്പറ്റ എസ്.ഐ. യും സംഘവും അറസ്റ്റ് ചെയ്തത്.കൽപ്പറ്റ അനന്തവീര തീയേറ്ററിന് മുൻവശം വച്ചാണ് ഇയാളെ പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!