കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠനോത്സവം നടത്തി. 2022-2023 അധ്യായന വര്‍ഷത്തിലെ സ്‌കൂള്‍ തല പ്രവര്‍ത്തനങ്ങളും പഠന മികവുകള്‍ കുട്ടികളുടെ ക്ലാസ്സ് തല പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് ഒരു വര്‍ഷത്തെ മൊത്തം പ്രവര്‍ത്തനങ്ങള്‍ളും കുട്ടികള്‍ നിര്‍മ്മിച്ചതായ നോട്ട്ബുക്ക് ,പേപ്പര്‍ പേന, ഗ്ലാസ്സ് പേപ്പര്‍ പ്ലേയീറ്റ് സോപ്പ്, സോപ്പ് പൊടി ,ഗാര്‍മെന്‍സ് കരകൗശല വസ്തുക്കളുടെ വിപണനവും നടത്തി പുല്‍പ്പള്ളിഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് ടി എസ് ദീലിപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് ശോഭ സുകു ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീദേവി മുല്ലക്കല്‍. സുമ, അനു ,രജീത്ര,വയനാട് ഡയറ്റ് സീനിയര്‍ ലക്ചര്‍ സുനില്‍ കുമാര്‍, ഫൈസല്‍,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ആന്‍സീന, ടി. യു ഷിബു ,സിസ്റ്റര്‍ ആന്‍സ് മരിയ. എന്നിവര്‍ പ്രസംഗീച്ചു സെന്റ് ജോര്‍ജ് ടി ടി ഐ അധ്യാപകരും വിദ്യാര്‍ത്ഥികളും ജയശ്രീ ബി.എഡ് വിദ്യാര്‍ത്ഥികള്‍. അധ്യാപകര്‍,പഴശ്ശീ രാജകോളേജ് വിദ്യാര്‍ത്ഥികളും എസ് എന്‍ കോളേജ് വിദ്യാര്‍ത്ഥികളും രാഷ്ട്രീയ സാമൂഹിക രംഗത്ത് ഉള്ളവരും പങ്കെടുത്തു.