കര്‍ഷകര്‍ സംരംഭകരായി വളര്‍ന്നാല്‍ വരുമാനം വര്‍ധിപ്പിക്കാം:വി.എസ്.സുനില്‍കുമാര്‍

0

കര്‍ഷകര്‍ സംരംഭകര്‍ ആയി വളര്‍ന്നാല്‍ വരുമാനം വര്‍ധിപ്പിക്കാമെന്ന് മുന്‍ കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍. കല്‍പ്പറ്റ എന്‍എംഡിസിയില്‍ ആരംഭിച്ച നാട്ടുചന്തയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്‍എംഡിസി വൈസ് ചെയര്‍പേഴ്‌സണ്‍ ടി.ജി ബീന അധ്യക്ഷയായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!