രാഹുല്‍ ഗാന്ധിയുടെ അയോഗ്യത പ്രതിഷേധം അണയാതെ വയനാട്

0

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടരുന്നു. ഐ.എന്‍.ടി.യു.സി. നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ടെലഫോണ്‍ എക്സചേഞ്ച് മാര്‍ച്ച് .നൂറ് കണക്കിന് തൊഴിലാളികള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. കല്‍പ്പറ്റ ഹെഡ് പോസ്റ്റാഫീസിന് മുന്നില്‍ ധര്‍ണ്ണ ഡി.സി.സി.പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!