കര്‍ഷക ചൂഷണങ്ങള്‍ക്കെതിരെ മാവോയിസ്റ്റുകളുടെ കത്ത് 

0

ധനകാര്യ സ്ഥാപനങ്ങളുടെ കര്‍ഷക ചൂഷണങ്ങള്‍ക്കെതിരെ മാവോയിസ്റ്റ് ഭീഷണി . കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വയനാട് പ്രസ്സ് ക്ലബ്ബിലേക്ക് കത്തയച്ചു.മാവോയിസ്റ്റ് കൊട്ടിയൂര്‍ ഘടകത്തിന്റെ പേരിലാണ് കത്ത്.ഇതിന് മുമ്പും വയനാട് പ്രസ്സ് ക്ലബ്ബിലേക്ക് മാവോയിസ്റ്റുകളുടെ പേരില്‍ കത്തുകള്‍ വന്നിട്ടുണ്ട്.മാവോയിസ്റ്റുകളുടെ പേരില്‍ മറ്റാരെങ്കിലും എഴുതിയതാണോ എന്നും സംശയം

 

Leave A Reply

Your email address will not be published.

error: Content is protected !!