വള്ളിയൂര്‍ക്കാവ് അമ്യൂസ്മെന്റ് പാര്‍ക്ക് നിരക്ക് കുറയ്ക്കാന്‍ ധാരണ;റൈഡുകള്‍ക്ക് 10 രൂപ കുറയും

0

വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവ നഗരിയിലെ അമ്യൂസ്മെന്റ് പാര്‍ക്കിലെ നിരക്ക് വര്‍ദ്ധനവ് കുറയ്ക്കാന്‍ ധാരണ.പത്ത് രൂപയാണ് കുറച്ചത്.
നിരക്ക് വര്‍ദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ.യും, യൂത്ത് കോണ്‍ഗ്രസും, എ.ഐ.വൈ.എഫും, യുവമോര്‍ച്ചയും രംഗത്ത് എത്തിയിരുന്നു.നടത്തിപ്പുകാരും യുവജന സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

 

Leave A Reply

Your email address will not be published.

error: Content is protected !!