വള്ളിയൂര്‍ക്കാവില്‍ ഇ ടോയ്‌ലറ്റ് പ്രവര്‍ത്തനമാരംഭിച്ചു

0

വള്ളിയൂര്‍ക്കാവില്‍ മാനന്തവാടി നഗരസഭ ഇ ടോയ്‌ലെറ്റ് സ്ഥാപിച്ചു. താഴെ കാവില്‍ വിവിധ ഭാഗങ്ങളിലായാണ് സ്ഥാപിച്ചിട്ടുള്ളത്.നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്യ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, ആഘോഷകമ്മിറ്റി ഭാരവാഹിളായ
കെ.സി.സുനില്‍കുമാര്‍, എ.എം. നിശാന്ത്, സന്തോഷ്.ജി.നായര്‍, ഒഴക്കോടി അശോകന്‍, തുടങ്ങിയവര്‍ സംസാരിച്ചു

 

Leave A Reply

Your email address will not be published.

error: Content is protected !!