കര്‍പ്പൂരക്കാടിന് തീപിടിച്ചു

0

മേപ്പാടി നെടുമ്പാലയില്‍ എച്ച്.എം.എല്‍.എസ്റ്റേറ്റ് കൈവശത്തിലുള്ള കര്‍പ്പൂരക്കാടിന് തീപിടിച്ചു.ഉച്ചകഴിഞ്ഞ് 2 മണിയോടടുത്തായിരുന്നു സംഭവം.തീപിടുത്തത്തില്‍ ഒരേക്രയോളം അടിക്കാടുകള്‍ കത്തിയമര്‍ന്നു.സമീപത്തെ ഏതാനും തേയിലച്ചെടികളും കത്തി.കല്‍പ്പറ്റ അഗ്‌നിശമന സേനാംഗങ്ങളും വനം വകുപ്പ് ജീവനക്കാരും എസ്റ്റേറ്റ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!