കല്‍പ്പറ്റ മുണ്ടേരി മണിയങ്കോട് റിസോര്‍ട്ട് നടത്തിപ്പുകാരനായി ബത്തേരി തൊവരിമലസ്വദേശി വിന്‍സന്റ് സാമുവലിനെയാണ് റിസോര്‍ട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് മീനങ്ങാടി സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന.
Sign in
Sign in
Recover your password.
A password will be e-mailed to you.