സ്‌കൂളില്‍ സാമൂഹ്യ  വിരുദ്ധരുടെ ആക്രമണം

0

മാനന്തവാടി ഗവ യുപി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. പ്രധാന അധ്യാപകന്റെ ഓഫീസ് മുറിക്ക് മുന്നില്‍ പ്ലാസ്റ്റിക് കത്തിച്ച് ഇടുകയും, വിദ്യാര്‍ത്ഥികള്‍ പച്ചക്കറി കൃഷി ചെയ്തിരുന്ന ഗ്രോബാഗുകള്‍ നശിപ്പിക്കുകയും റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്.പോലീസ് സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!