കാറിടിച്ച് കാല്‍നടയാത്രക്കാരന് പരിക്കേറ്റു.പുത്തന്‍കുന്ന് ഓണപ്പടിക്കല്‍ അരുണ്‍(28)നാണ് പരിക്കേറ്റത്.തിങ്കളാഴ്ച്ച രാത്രി ഏട്ടു മണിയോടെ നമ്പികൊല്ലിയില്‍ വെച്ചാണ് അപകടം.. ചീരാല്‍ ഭാഗത്തു നിന്ന് ബത്തേരി ഭാഗത്തേക്ക് വന്ന കാറാണ് അരുണിനെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഗുരുതര പരിക്കേറ്റ അരുണിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.