ഒളിവിലായിരുന്ന പോക്‌സോ കേസ് പ്രതി പിടിയില്‍

0

ഒളിവിലായിരുന്ന പോക്‌സോ കേസ് പ്രതി ഡാനിഷിനെ (45 )പനമരം പോലീസ് പിടികൂടി.കടയില്‍ സാധനം വങ്ങാന്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കഴിഞ്ഞ 18-ാം തിയ്യതി പനമരം പോലീസില്‍ പരാതി നല്‍കിയെങ്കലും പ്രതി ഒളിവിലായിരുന്നു. ഇന്ന് ബത്തേരിയില്‍ നിന്നാണ് പനമരം സി.ഐ, സിജിത്ത് എസ്.ഐ. വിനോദ് ജോസഫ്,ഷിഹാബ്, മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!