കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച ഒരാള്‍ക്ക് പരിക്ക്

0

ലക്കിടിയില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച ഒരാള്‍ക്ക് പരിക്ക്.കാര്‍ യാത്രക്കാരനായ രുവണ കിഴക്കേവീട്ടില്‍ സുഭാഷി (35)നാണ് പരിക്കേറ്റത്.സുഭാഷിനെ പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!