ജനകീയ പ്രതിരോധ ജാഥയെ ജനം ഏറ്റെടുത്തു:സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍

0

ജനകീയ പ്രതിരോധ ജാഥ എന്ന പേര് പോലെ തന്നെ ജാഥയെ ജനം ഏറ്റെടുത്തതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ജാഥക്ക് മാനന്തവാടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രത്തിന്റെ ജനവിരുദ്ധ നയത്തിനെതിരെയും സംസ്ഥാനത്തെ പ്രതിപക്ഷ നിലപാടുകള്‍ക്കുമുള്ള ജനങ്ങളുടെ താക്കീതായി ജാഥ മാറിയെന്നും എം.വി.ഗോവിന്ദന്‍.ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായിരുന്നു മാനന്തവാടി

Leave A Reply

Your email address will not be published.

error: Content is protected !!