കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന് തുടക്കം

0

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന് തൃശ്ശൂര്‍ റീജിനല്‍ തീയറ്ററില്‍ തുടക്കം. സംഘടനാ സംസ്ഥാന പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദിഖ് പതാക ഉയര്‍ത്തി.സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 400 ഓളം പ്രതിനിധികളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!