വിശ്വനാഥന്റെ വീട്ടിലെത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ മൊഴിയെടുത്തു.

0

വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ പരാതിയില്‍ കോഴിക്കോട് എ.സി. പി ഡി സുദര്‍ശന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കല്‍പ്പറ്റയിലെ വീട്ടിലെത്തി മൊഴിയെടുത്തു.
അമ്മയുടെയും സഹോദരന്റെയും മൊഴിയാണ് രേഖപ്പെടു ത്തിയത്.മാനന്തവാടി മെഡിക്കല്‍ കോളേജിലുള്ള ഭാര്യ ബിന്ദുവിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും

 

 

Leave A Reply

Your email address will not be published.

error: Content is protected !!