കാലഹരണപ്പെട്ട ഉത്തരവുകള്‍ റദ്ദ് ചെയ്യണം: സി.പി.ഐ

0

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കാലഹരണപ്പെട്ട ഉത്തരവുകള്‍ റദ്ദ് ചെയ്യണമെന്ന് സി.പി.ഐ.വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയ താല്‍കാലിക ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ. വെത്തിരി ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!