സബര്‍മതി ഭവന പദ്ധതിയില്‍ നിര്‍മ്മിച്ച ആദ്യ വീടിന്റെ താക്കോല്‍ കൈമാറി

0

സബര്‍മതി ഭവന പദ്ധതിയില്‍ നിര്‍മ്മിച്ച ആദ്യ വീടിന്റെ താക്കോല്‍ ദാനം രാഹുല്‍ ഗാന്ധി എംപി നിര്‍വഹിച്ചു.കല്‍പ്പറ്റ പൊന്നടയില്‍ ജിജിക്കും രണ്ട് മക്കള്‍ക്കുമായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനമാണ് നിര്‍വഹിച്ചത്. സബര്‍മതി പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ 25 വീടുകളുടെ താക്കോല്‍ ദാനം രാഹുല്‍ ഗാന്ധി നിര്‍വഹിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!