കാര്‍ മറിഞ്ഞ്  യുവാവിന് പരിക്കേറ്റു

0

മേപ്പാടിയില്‍ സ്വകാര്യ കാര്‍ മറിഞ്ഞ്  യുവാവിന് പരിക്കേറ്റു.മൂപ്പനാട്  നെടുമ്പാല റോഡില്‍ ഇറക്കത്തിലാണ് കാര്‍ റോഡിന്റെ ഒരു വശത്തേക്ക് മറിഞ്ഞത്. രാവിലെ 9 നും 10 നും ഇടയിലായിരുന്നു സംഭവം. കാര്‍ ഓടിച്ചിരുന്ന തൃക്കൈപ്പാറ്റ സ്വദേശി ആനന്ദിന് നിസ്സാരപരിക്കേറ്റു.  ഇയാളെ അരപ്പറ്റ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!