മേപ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന നെല്ലിമാളം തെങ്ങനാമോളയില്‍ പി. വി. കുഞ്ഞിന്റെ മകന്‍ ജിതിന്‍ വര്‍ഗീസാണ് (29) മരിച്ചത്. ജിതിന്‍ ഓടിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം.അടുത്തയാഴ്ച വിവാഹം നിശ്ചയിച്ചിരുന്നതാണ്. മാതാവ് ലിസി വര്‍ഗീസ്(എയുപി സ്‌കൂള്‍ വാഴവറ്റ), സഹോദരി ചിഞ്ചു മനോജ്. സഹോദരി ഭര്‍ത്താവ് മനോജ് ചാക്കോ. മൃതദേഹം നാളെ രാവിലെ വീട്ടില്‍ എത്തും.