പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് ജനറല്‍ ആശുപത്രി സുപ്രണ്ട് ഡോക്ടര്‍ ശ്രീകുമാര്‍ .ഓപ്പറേഷന്‍ സമയത്ത് വരെ പേഷ്യന്റ് നോര്‍മല്‍ ആയിരുന്നുവെന്നും ഇതിന് ശേഷമാണ് ആരോഗ്യ നില മോശമായത് . ആവശ്യമായ ചികില്‍സ നല്‍കിയെന്നും വിദഗ്ദ ചികിത്സ ആവശ്യമായത് കൊണ്ടാണ് സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതെന്നും സൂപ്രണ്ട്