വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു.

0

ലക്കിടി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു.ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്.സ്‌കൂളിലെ 98 വിദ്യാര്‍ത്ഥികള്‍ വയറുവേദനയും ചര്‍ദ്ദിയും ചികിത്സ തേടിയിരുന്നു.സ്‌കൂളിലേക്കുള്ള കുടിവെള്ള സ്രോതസുകളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍.സ്‌കൂളിലെ കിണറുകളടക്കം ക്ലോറിനേഷന്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!