പുല്‍പ്പള്ളി ടൗണിനടുത്ത് സ്വകാര്യ കൃഷിയിടത്തില്‍ അടക്ക പറിക്കുന്നതിനിടെ കവുങ്ങില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കാപ്പി സെറ്റ് മുതലിമാരന്‍ കോളനിയിലെ മനോജ് (35) ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഭാര്യ നിഷ മക്കള്‍നിത്യ , മനേഷ്, മനീഷ്.
Recover your password.
A password will be e-mailed to you.