കെഎം വര്‍ക്കി അര്‍ബന്‍ സഹകരണ സംഘം പ്രസിഡന്റ്

0

മാനന്തവാടി അര്‍ബന്‍ സഹകരണ സംഘത്തിന്റെ 2022-27 വര്‍ഷത്തേക്കുള്ള ഭരണ സമിതി അംഗങ്ങളെ എതിരില്ലാതെ തിരഞ്ഞെടുത്തു.പ്രസിഡണ്ടായി കെഎം വര്‍ക്കിയെയും വൈസ് പ്രസിഡന്റായി കെ.പി. ഷിജുവിനെയും തെരഞ്ഞെടുത്തു.

നജ്മുദീന്‍ കെ. പ്രത്യുഷ് സി.ജി. അനില്‍ എം.പി. ഗോകുല്‍ ഗോപിനാഥ്, അനില്‍ കുമാര്‍ ടി.കെ, മൊയ്തു കെ, സുധ പി.കെ,സുലോചന സി.എന്‍,കവിത ടി.എസ്,അനിഷ സുരേന്ദ്രന്‍, ഷീല സി.ആര്‍ എന്നിവരാണ് പുതിയ ഭരണ സമിതി അംഗങ്ങള്‍.തെരഞ്ഞെടുപ്പ് നടപടികള്‍ മാനന്തവാടി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി.കെ.സുരേഷ് കുമാര്‍, യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. രജിത്ത് എന്നിവര്‍ നിര്‍വ്വഹിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!