തെക്കേ ഇന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ വയനാട് ചുണ്ടേല്‍ പള്ളിയില്‍ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുനാള്‍ മഹോത്സവം 29-ന് തുടങ്ങും. വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് ഇടവക വികാരി ഫാ.അബ്രഹാം ആകശാലയില്‍ കൊടി ഉയര്‍ത്തുന്നതോടെ പത്ത് ദിവസത്തെ തിരുനാളാഘോഷത്തിന് തുടക്കമാകും. ദിവസവും വിശുദ്ധ കുര്‍ബാനയും നൊവേനയും തിരുശേഷിപ്പ് വണക്കവും ഉണ്ടാകും. 30-ന് വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് രൂപത മെത്രാന്‍ ഡോ.വര്‍ഗ്ഗീസ് ചക്കാലക്കലും ജനുവരി രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന പൊന്തിഫിക്കല്‍ സമൂഹബലിയില്‍ കണ്ണൂര്‍ രൂപത മെത്രാന്‍ ഡോ.അലക്‌സ് വടക്കുംതല മുഖ്യകാര്‍മ്മികത്വം വഹിക്കും. ജനുവരി 7, 8 ദിവസങ്ങളിലാണ് പ്രധാന തിരുനാള്‍
Sign in
Sign in
Recover your password.
A password will be e-mailed to you.