മാനന്തവാടി നഗരസഭ സെക്രട്ടറിയെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിക്കുന്നു

ഡിപിസി അംഗീകാരത്തിന് നല്‍കിയ നഗരസഭ പദ്ധതികളില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ ഫണ്ട് വെട്ടിക്കുറച്ച് ഈ തുക വകമാറ്റി എന്നാരോപിച്ച് കഴിഞ്ഞ ദിവസം ചെയര്‍പേഴ്‌സന്‍ സികെ രത്‌നവല്ലിയുടെ ചേമ്പറില്‍ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു.പ്രശ്‌ന…

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു.

എക്‌സ്എഫ്ജി എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. ാജ്യത്തെ 163 പേരെ ബാധിച്ചത് എക്‌സ്എഫ്ജിയാണെന്ന് കണ്ടെത്തി.അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടക്കുകയാണ്. കേരളത്തിലാണ് കൂടുതല്‍ രോഗികളുള്ളത്. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍,…

ഉള്‍വനത്തിലെ മണ്ണിടിച്ചില്‍ ആശങ്കപ്പെടാനില്ല

വൈത്തിരി താലൂക്കിലെ വെള്ളരിമല മലവാരം ഭാഗത്തുണ്ടായ മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു. മേയ് 30 ന് വൈകീട്ട് 3.30 നാണ് നിലമ്പൂര്‍ കോവിലകം വെസ്റ്റഡ് ഫോറസ്റ്റ് ഉള്‍പ്പെടുന്ന വെള്ളരിമല…

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

റേഷന്‍ കാര്‍ഡ് മാസ്റ്ററിങ്; നാളെകൂടി അവസരം വൈത്തിരി താലൂക്കില്‍ എ.എ.വൈ (മഞ്ഞ) പി.എച്ച്.എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്ക് ഇ.കെ.വൈ.സി മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ ചൊവ്വാഴ്ച കൂടി ( ജൂണ്‍ 10) അവസരം നല്‍കും. കാര്‍ഡ് ഉടമ മരണപ്പെട്ട…

രാജ്യത്തെ ആദ്യ ഡെ കെയര്‍ പോഷകാഹാര പുനരധിവാസകേന്ദ്രവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രം

രാജ്യത്തെ ആദ്യത്തെ ഡെ കെയര്‍ പോഷകാഹാര പുനരധിവാസകേന്ദ്രവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രം. പഞ്ചായത്തിലെ തൂക്കകുറവുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ പോഷാകാഹരവും മോണിറ്ററിങും ദിനംപ്രതിനല്‍കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള…

നീലഗിരി പന്തലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു

നീലഗിരി ജില്ലയിലെ പന്തലൂരിനടുത്തുള്ള പിദർകാട് വനംവകുപ്പ് ഓഫീസിന് എതിർവശത്താണ് ചന്തക്കുന്ന് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്ത് ദിവസവും ഒരു ആന മാത്രമേ സന്ദർശിക്കാറുള്ളൂ,  രാത്രി 8 മണിയോടെ, ഈ പ്രദേശത്തെ താമസക്കാരനായ ജോയി (60) തന്റെ…

വിദ്യാവാഹിനി ഓട്ടം തുടങ്ങിയില്ല; മാനന്തവാടി താലൂക്കിൽ ഗോത്ര വിദ്യാർത്ഥികളുടെ പഠനം…

വിദ്യാവാഹിനി ഓട്ടം തുടങ്ങിയില്ല; മാനന്തവാടി താലൂക്കിൽ ഗോത്ര വിദ്യാർത്ഥികളുടെ പഠനം മുടങ്ങിയേക്കുമെന്ന് ആശങ്ക സ്കൂൾ തുറന്ന് നാല് പ്രവൃത്തി ദിനവും ഏഴു ദിവസവും പിന്നിട്ടിട്ടും പദ്ധതി നടപ്പിലാക്കാത്തത് അധികൃതരുടെ അനാസ്ഥയാലെന്ന് ആരോപണം.…

28 നാൾ നീണ്ടുനിൽക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള മുതിരേരി വാൾ എഴുന്നള്ളത്ത് ചടങ്ങ്…

പുത്തൻ മഠം മൂ ഴിയോട്ട് ഇല്ലം തലമുറയിലെ മേൽശാന്തി സുരേഷ് നമ്പൂതിരിയാണ് ഇത്തവണയും വാൾ എഴുന്നള്ളിച്ചത്.. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന തയ്യാറെടുപ്പുകൾ ആണ് ഇതിനുവേണ്ടി നടത്തുന്നത്. കൊട്ടിയൂർ യാ ഗശാലയിൽ രൗദ്രഭാവം പൂണ്ട ശിവ ഭഗവാൻ ദക്ഷന്റെ തലയറു…

കാലവര്‍ഷം ചൊവ്വാഴ്ചയോടെ ശക്തിപ്രാപിക്കാന്‍ സാധ്യത;വയനാട്ടില്‍ വ്യാഴാഴ്ച യെല്ലോ അലേര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വരും ദിവസങ്ങളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദുര്‍ബലമായിരിക്കുന്ന കാലവര്‍ഷം ചൊവ്വാഴ്ചയോടെ ശക്തിപ്രാപിക്കാനും സാധ്യതയെന്നും…

കൈനാട്ടിയില്‍ കാറിടിച്ച് ലോഡിംഗ് തൊഴിലാളിക്ക് പരിക്ക്

കൽപ്പറ്റ കൈനാട്ടി അമൃദിന് സമീപം കാറിടിച്ച് ലോഡിംഗ് തൊഴിലാളിക്ക് പരിക്ക് .എടഗുനി സ്വദേശി കെ.കെ.സുഭാഷ് (49) നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെയായിരുന്നു അപകടം. കൽപ്പറ്റ ഗൂഢ ലായിയിലെ ചുമട്ട് തൊഴിലാളിയാണ് . റോഡരികിലുണ്ടായിരുന്ന…
error: Content is protected !!