മദ്യത്തിന് വില കൂട്ടി സര്‍ക്കാര്‍

സംസ്ഥാനത്ത് മദ്യവില കൂട്ടി. വില വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിനും ബിയറിനും വൈനിനുമാണ് വില കൂട്ടിയത്. ബെവ്കോ നിര്‍മ്മിക്കുന്ന ജവാന്‍ റമ്മിനും 10 രൂപ കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാന്‍…

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് ഭാരവാഹികള്‍ വയനാട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുമായി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ്…

ഭൂമി തരം മാറ്റുന്നതായി പരാതി

ഹാരിസന്‍ മലയാളം പ്ലാന്റേഷന്‍ കീഴിലുള്ള തൊവരിമല എസ്റ്റേറ്റില്‍ ഫ്രൂട്ടുകള്‍ നടാന്‍ എന്ന പേരില്‍ ഭൂമി തരം മാറ്റുന്നതായി പരാതി. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് എസ്റ്റേറ്റുകളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ ഫ്രൂട്ട്‌സ് വെച്ച് പിടിപ്പിക്കണമെന്ന്…

എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യ; പ്രതിഷേധം കടുപ്പിച്ച് സിപിഎം മനുഷ്യ ചങ്ങല

ഡിസിസി ട്രഷറര്‍ എന്‍. എം വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ശക്തമായ പ്രതിഷേധ പരിപാടികള്‍ കടുപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം…

ഗോത്രഭാഷയില്‍ പുസ്തകമിറക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍

ഗോത്ര സംസ്‌കാരത്തെ കുറിച്ച് ആഴത്തില്‍ പഠിച്ച് പൂര്‍ണ്ണമായും ഗോത്രഭാഷയില്‍ പുസ്തകമിറക്കാനൊരുങ്ങി പിലാക്കാവ് സെന്റ് ജോസഫ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.സ്‌കൂളിലെ ഗോത്ര വിഭാഗത്തില്‍പെടുന്ന അമ്പതോളം വിദ്യാര്‍ത്ഥികളും സ്‌കൂളിലെ അധ്യാപകരും…

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് ടൗണുകളില്‍ സ്ഥാപിച്ച മിനി എംസിഎഫിന്റെ പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ 10000 രൂപ പിഴ ഈടാക്കാനുള്ള കര്‍ശന നടപടി സ്വീകരിക്കാന്‍ ആണ്…

വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ ക്രൂരമായി ബലാല്‍ത്സംഗം ചെയ്തതായി പരാതി.

തിരുനെല്ലി സ്വദേശിയായ 43കാരിയാണ് കാട്ടിക്കുളം പുളിമുട് സ്വദേശി വര്‍ഗ്ഗീസിനെതിരെ പോലിസില്‍ പരാതി നല്‍കിയത്.മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന തന്നെ ഇതു മറയാക്കി ഇയാള്‍ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചു കൊണ്ടിരുന്നതായി പരാതിയില്‍…

പനമരം ബീവറേജില്‍ മോഷണം

പനമരം ബിവറേജിൽ മോഷണം 22 യിരം രൂപ നഷ്ടമായി മദ്യക്കുപ്പിയുടെ നഷ്ടം വ്യക്തമല്ല ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തുമെന്ന് ബന്ധപ്പെട്ടവർ ഇന്നലെ രാത്രിയോടെയാണ് ബിവറേജിൽ മോഷണം നടന്നത്. ബിൽഡിംഗിൻ്റെ പുറക് വശത്തെ സെറ്റർ പൂട്ട് പോളിക്കാതെ സെറ്ററിൻ്റെ…

എംഡിഎംഎ യുമായി യുവാവ് പിടിയില്‍

49.78 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് ബേപ്പൂര്‍ അയനിക്കല്‍ ശ്രീസരോജം വീട്ടില്‍ ആദിത്യനെ(26) ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. ശനിയാഴ്ച രാവിലെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം വാഹന പരിശോധനക്കിടെയാണ്…

കേരളത്തില്‍ ഇന്ന് മഴ സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ചെറിയ മഴയ്ക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ…
error: Content is protected !!