ജില്ലയിലെ കര്‍ഷകര്‍ക്ക് ആശ്വാസം; കൊയ്ത്ത് യന്ത്രങ്ങളെത്തി
കര്‍ഷകര്‍ക്ക് ആശ്വാസമായി കൂടുതല്‍ കൊയ്ത്ത് യന്ത്രങ്ങള്‍ ജില്ലയിലെത്തി. ചെളിയുള്ള പാടങ്ങളിലും കൊയ്യാന്‍ സാധിക്കുന്ന ചെയിന്‍ മിഷീനുകളാണ് കൂടുതലായി എത്തിയത്. മിഷീനുകള്‍ എത്തിയതോടെ പാടശേഖരങ്ങള്‍ സജീവമായിക്കഴിഞ്ഞു. കാലാവസ്ഥാവ്യതിയാനവും,…