കൊടും ചൂടിന് ആശ്വാസമായി ഇന്ന് വേനല്‍ മഴയ്ക്ക് സാധ്യത
സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമായി വരും ദിവസങ്ങളില്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വയനാട് ഉള്‍പ്പെടെ ഇന്ന് നാല് ജില്ലകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം,…