Browsing Tag

petrol price

പിടിവിട്ട പോക്ക്…. ഇന്ധന വില ഇന്നും കൂട്ടി; കണ്ണുതള്ളി ജനം

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 110.59 രൂപയും ഡീസല്‍ ലിറ്ററിന് 104. 30 രൂപയുമായി. കോഴിക്കോട് പെട്രോള്‍ 108.82 രൂപയും ഡീസല്‍ 102.66…
error: Content is protected !!