ചക്രവാതച്ചുഴിയുടെ പ്രഭാവം തുടരുന്നു; സംസ്ഥാനത്ത് 26 വരെ ഇടിമിന്നലോടു കൂടിയ വ്യാപക മഴ
തിരുവനന്തപുരം: തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി വരുംദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോടുകൂടി വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവില്‍ കോമോരിന് (തമിഴ് നാടിന്റെ തെക്കേ അറ്റം) മുകളില്‍…