പ്രളയ പുനരധിവാസം; പട്ടയം ഇല്ലാത്തവർക്കും സർക്കാർ സഹായം
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭൂമിയും വീടും നല്‍കാന്‍ 10 ലക്ഷം രൂപ അനുവദിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. പട്ടയം ഇല്ലാത്തവര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. പ്രളയ പുനരധിവാസത്തിന് തടസമായി നില്‍ക്കുന്നത്…