കെഎസ്ആര്‍ടിസിക്ക് ഡിസംബറിൽ 100 പുതിയ ബസുകള്‍; സിഎൻജി ബസുകളും വാങ്ങും’
കെഎസ്ആര്‍ടിസി വാങ്ങുന്ന 100 പുതിയ ബസുകള്‍ ഡിസംബറില്‍ ലഭിക്കുമെന്ന് മന്ത്രി ആന്റണി രാജു. 8 വോള്‍വോ എസി സ്ലീപ്പര്‍ ബസും 20 എസി ബസും ഉള്‍പ്പെടെ 100 ബസുകളാണ് ഡിസംബറില്‍ ലഭിക്കുന്നത്. പരിസ്ഥിതി സൗഹൃദ ഇന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി…