റൂസ കോളേജ് ഡോക്യുമെന്റേഷന്‍ വേഗത്തിലാക്കണം മുഖ്യമന്ത്രിക്ക് കത്ത്
മാനന്തവാടിയില്‍ വരാന്‍ പോകുന്ന റൂസ കോളേജ് ഡോക്യുമെന്റേഷന്‍ നടപടികള്‍ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ ദീര്‍ഘകാല സ്വപ്നമാണെന്നും കൂടുതല്‍ കാലതാമസമില്ലാതെ…